''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് സി.പി.എം


പ​ത്ത​നാ​പു​രം: മൂ​ന്ന് പേ​രെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മു​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് സി ​പി​എം പ​ത്ത​നാ​പു​രം ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റെ​ജി​മോ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കാ​രം​മൂ​ട് തെ​ക്ക് വി​ള​യി​ല്‍ രാ​ത്രി​യോ​ടെ മ​ദ്യ​പി​ച്ച്‌ എ​ത്തി​യ മാ​ര്‍​ഷ​ല്‍ വ​ടി​വാ​ള്‍​കൊ​ണ്ട് മൂ​ന്ന് പേ​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് പൂ​ര്‍​ണ​മാ​യും പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ക​ത്തി​ച്ചു. ട്രാ​വ​ല​റി​ല്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച പ​ന്തം ക​ത്തി​ച്ചി​ടു​ക​യും ചെ​യ്തു. ടി​പ്പ​ര്‍ ലോ​റി​യു​ടെ ഗ്ലാ​സ് എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ഗ്യാ​സ് സി​ല​ണ്ട​ര്‍ തു​റ​ന്ന് വി​ട്ട് ഭീ​ക​ര അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച ആ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.

പ്ര​തി ത​ന്‍റെ പേ​രി​ലു​ള​ള ഫോ​ണ്‍ നി​ര​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സി ​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.