''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം ധന്യാ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് പണം മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പിടികൂടി


പ​ത്ത​നാ​പു​രം:​ധന്യ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി . മോ​ഷ​ണ​ക്കേ​സി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ മ​ങ്ങാ​ട് ശ്രീ​കു​മാ​ര​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​ഴ​ത്ത് തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ സു​ധി എ​ന്ന സു​രേ​ഷ് (49),ര​ജി​താ ഭ​വ​നി​ല്‍ വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ പ​ത്ത​നാ​പു​ര​ത്തും മോ​ഷ​ണം ന​ട​ത്തി​യ വി​വ​രം പോ​ലീ​സി​നോ​ട് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​താ​ ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ധ​ന്യാ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മേയ് 26 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ള​ള മൂ​ന്ന് മേ​ശ​ക​ളും തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍​റെ പി​റ​കു വ​ശ​ത്തെ ജ​നാ​ല​യു​ടെ കമ്പി മു​റി​ച്ച്‌ അ​ക​ത്ത് ക​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മേ​ശ കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ അ​പ​ഹ​രി​ച്ചി​രു​ന്നു. അ​ക​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​.സി​.ടി​.വി ക്യാ​മ​റ​യു​ടെ ഹാ​ര്‍​ഡ് ഡി​സ്കും മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടുപോ​യി​രു​ന്നു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.