''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പിറവന്തൂര്‍ ശാസ്താംപടിക്കല്‍ ക്ഷേത്രത്തിലെ ദീപക്കാഴ്ച ഭക്തിസാന്ദ്രം


പത്തനാപുരം: പിറവന്തൂര്‍ ശാസ്താംപടിക്കല്‍ ശിവ പാര്‍വതി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹസ്ര നീരാജന ദീപക്കാഴ്ച ഭക്തിസാന്ദ്രമായി.
മകര സംക്രാന്തി നാളില്‍ മേല്‍ശാന്തി എ.വി. അഖില്‍, തന്ത്രി വര്‍ക്കല ശിവഗിരി മഠത്തിലെ സുഗതന്‍ തന്ത്രി എന്നിവരുടെ മുഖൃകാര്‍മ്മികത്വത്തില്‍ നടന്ന ദീപക്കാഴ്ചയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.
ദേവസ്വം പ്രസിഡന്റ് ചേത്തടി ശശി ഭദ്രദീപം തെളിച്ച്‌ ദീപക്കാഴ്ച ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജു അര്‍ജ്ജുനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി. ദീപക്ക്, ജോയിന്റ് സെക്രട്ടറി ആര്‍. രാജേഷ്, ട്രഷറര്‍ എ.വി അനില്‍കുമാര്‍, എക്സികൃൂട്ടീവ് കമ്മിറ്രി അംഗങ്ങളായ കെ. ബാലചന്ദ്രന്‍, എന്‍. രത്നാകരന്‍, വി. ജയകുമാര്‍, വി. സുജീന്ദ്രബാബു, ജി.

വസന്തകുമാര്‍, വിനോദ് ലാല്‍, ബി. സദനരാജന്‍, വി. ശശിധരന്‍, അജയന്‍, സുരേഷ് കുമാര്‍, കെ.ആര്‍. ചിത്രാംബരന്‍, നിധിന്‍ കെ.

കോമളന്‍, എസ്. അഖില്‍, കെ.ജി. സുമതിക്കുട്ടി, ദീപാകുമാരി, യശോധരാദേവി, സുലോചന, തുഷാര, സുമ, സൈരന്ധ്രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി തിരുവനന്തപുരം നക്ഷത്ര കമ്മ്യൂണിക്കേഷന്‍സിന്റെ 'അനന്തരം അയാള്‍' എന്ന നാടകവും ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.