''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​പാ​ല്‍ വ​കു​പ്പി​ന്‍റെ ദ​ര്‍​പ​ണ്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


പു​ന​ലൂ​ര്‍: ത​പാ​ല്‍ വ​കു​പ്പി​ന്‍റെ ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ള്‍ ന​വീ​ക​രി​ച്ച്‌ കം​പ്യൂ​ട്ട​ര്‍​വ​ത്ക​രി​ക്കു​ന്ന പ്രോ​ജ​ക്‌ട് ദ​ര്‍​പ​ണ്‍ പ​ദ്ധ​തി​ക്ക് പു​ന​ലൂ​രി​ല്‍ തു​ട​ക്ക​മാ​യി. പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള 233 ഗ്രാ​മീ​ണ ത​പാ​ല്‍ ഓ​ഫീ​സു​ക​ളും ഫെ​ബ്രു​വ​രി 28ന് ​മു​മ്ബാ​യി കം​പ്യൂ​ട്ട​ര്‍​വ​ത്ക​രി​ക്കു​മെ​ന്നും ആ​ദ്യ ഘ​ട്ട​മാ​യി ഈ ​മാ​സം ത​ന്നെ പു ​ന​ലൂ​ര്‍ മേ​ഖ​ല​യി​ലെ 20 ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ള്‍​ന​വീ​ക​രി​ച്ച്‌ കം​പ്യൂ​ട്ട​ര്‍​വ​ത്ക​രി​ക്കു​മെ​ന്നും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍ സൂ​പ്ര​ണ്ട് ആ​ര്‍.​വേ​ണു​നാ​ഥ​പി​ള്ള പ​റ​ഞ്ഞു. പ്രോ​ജ​ക്‌ട് ദ​ര്‍​പ​ണ്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശാ​ഖ​ക​ളു​ള്ള ബാ​ങ്കിം​ഗ് ശൃം​ഖ​ല​യാ​യി ത​പാ​ല്‍ വ​കു​പ്പ് മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പു​ന​ലൂ​ര്‍ ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പോ​സ്റ്റ് മാ​സ്റ്റ​ര്‍ ആ​ര്‍.​വൈ.​ര​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.