''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭ നേതൃത്വത്തിൽ പുനലൂരിൽ അപ്പാരൽ പാർക്ക് തുടങ്ങുന്നു


പുനലൂർ: നഗരസഭ നേതൃത്വത്തിൽ പുനലൂരിൽ അപ്പാരൽ പാർക്ക് തുടങ്ങുന്നു. 75 ലക്ഷം രൂപ ചെലവിൽ ചെമ്മന്തൂരിൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ ഫെബ്രുവരി അവസാനവാരം അപ്പാരൽ പാർക്ക് പ്രവർത്തനം തുടങ്ങുവാനാണു ലക്ഷ്യമിടുന്നത്. കുടുംബശ്രീ പങ്കാളിത്തത്തോടെ തൊഴിൽ വൈദഗ്ധ്യ വ്യവസായ സ്വയംസംരഭകത്വ പരിശീലനത്തിൽ ഉൾപ്പെടുത്തി ബേസിക് ടെയ്‌ലറിങ് ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സാണ് ആരംഭിച്ചത്. സർക്കാർ ഏജൻസിയായ കിറ്റ്കോയാണു പരിശീലനം നൽകുന്നത്. ആദ്യ ഘട്ടത്തിൽ 50 പേർക്കാണു പരിശീലനം. പരിശീലന പരിപാടി മുനിസിപ്പൽ അധ്യക്ഷൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

സിഡിഎസ് അധ്യക്ഷ തസ്‌ലീമാ ജേക്കബ് സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷ അംജത് ബിനു ആധ്യക്ഷ്യം വഹിച്ചു. കുടുംബശ്രീ എഡി എംസി സബൂറ വിഷയാവതരണം നടത്തി. മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷ എൻ.ലളിതമ്മ, കൗൺസിലർമാരായ കെ.എ.ലത്തീഫ്, കെ.രാജശേഖരൻ, എസ്.സുബിരാജ്, യമുന സുന്ദരേശൻ, ഝാൻസി, സിന്ധു, സാറാമ്മ, കുടുംബശ്രീ മെംബർ സെക്രട്ടറി ജി.അജി, സിഡിഎസ് ഉപാധ്യക്ഷ ഗീത ബാബു എന്നിവർ പ്രസംഗിച്ചു. കിറ്റ്കോ പ്രോഗ്രാം കോഓർഡിനേറ്റർ ദിലീപ് കുമാർ ക്ലാസ് എടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.