''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മെഗാ തൊഴില്‍മേളയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം


പുനലൂര്‍:കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള 'ദിശ 2018 ' ന് മികച്ച ഓണ്‍ലൈന്‍ സംവിധാനം. 6 ന് ശാസ്താംകോട്ട ബി.എം.സി കോളേജ് ഒഫ് എന്‍ജിനിയറിംഗിലാണ് മെഗാ തൊഴില്‍മേള നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ മികച്ച ഓണ്‍ലൈന്‍ സംവിധാനമാണ് സംഘടകര്‍ ഒരുക്കിയിരിക്കുന്നത്.
തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന കമ്ബനികളെക്കുറിച്ചും അവരുടെ ഒഴിവുകളെക്കുറിച്ചും മേളക്ക് മുന്നേതന്നെ അറിയാം. ഏതൊക്കെ സ്ഥലത്താണ് ഒഴിവുകള്‍ ഉള്ളതെന്നും അറിയാം. അതിന് ക്യു.ആര്‍ കോഡ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ക്യു.ആര്‍ കോഡ് ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് ലഭിക്കുന്നതിന് പ്ലേസ്റ്റോറില്‍ നിന്ന് ക്യു ആര്‍ സ്കാനര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലേക്ക് ചിത്രത്തില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും ഉടനടി ലഭിക്കും.
നാല്‍പ്പതിലധികം കമ്ബനികളാണ് ഇത്തവണ മെഗാ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്. തൊഴില്‍മേളയില്‍ മാത്രം പങ്കെടുക്കുന്നവര്‍ക്ക് പ്രവേശനം സൗജന്യം. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 6ന് രാവിലെ 8ന് ശാസ്താംകോട്ട ബി.എം.സി കോളേജില്‍ എത്തണം. ഓരോ ഉദ്യോഗാര്‍ത്ഥിക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ദാതാക്കളെ തിരഞ്ഞെടുക്കാം.
ബിയോഡാറ്റയുടെ ഏഴ് പതിപ്പുകളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെര്‍ട്ടിഫിക്കറ്റുകളും കരുതണം. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മുതല്‍ ബിരുദാനന്തര ബിരുദക്കാരെവരെ തൊഴില്‍മേളയില്‍ പരിഗണിക്കും. പ്രായം 18 നും 35 നും മദ്ധ്യേ. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0474 2740615, 0474 2740618.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.