''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ഞ്ഞൂ​റ് കോ​ടി അ​ധി​ക​മാ​യി വ​ക​യി​രു​ത്തി പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ പാ​തക്ക് ക​രാ​റി​ന് അ​നു​മ​തി


പുനലൂര്‍: അ​ഞ്ഞൂ​റ് കോ​ടി അ​ധി​ക​മാ​യി വ​ക​യി​രു​ത്തി പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ പാ​ത​യ്ക്ക് ക​രാ​റി​ന് അ​നു​മ​തി. നി​ര്‍​മാ​ണ​ത്തി​ന്‍റെ കാ​ല​താ​മ​സം കാ​ര​ണം അ​ഞ്ഞൂ​റ് കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ധി​ക​ചി​ല​വാ​ണ് ഇ​പ്പോ​ള്‍ വ​ക​യി​രു​ത്തി​യ​ത്. വീ​ണ്ടും സ​ര്‍​വേ ന​ട​ത്തി ക​രാ​ര്‍ പു​തു​ക്കി നി​ശ്ച​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

2002 ഫ​ണ്ട് അ​നു​വ​ദി​ച്ച റോ​ഡി​ന്‍റെ സ​ര്‍​വേ ന​ട​ത്തു​ന്ന​ത് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ്. ഇ​ത്ത​വ​ണ ഏ​പ്രി​ല്‍ ഓ​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​ണ് കെ​എ​സ്ടി​പിഎ. ​പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ല്‍ ര​ണ്ട​ര വ​ര്‍​ഷം കൊ​ണ്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍. സ്ഥ​ല​മെ​റ്റെ​ടു​പ്പ് 95 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ കോ​ട​തി വ​ഴി പ​രി​ഹ​രി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് നി​ര്‍​മാ​ണം വൈ​കു​വാ​നു​ള്ള കാ​ര​ണ​മാ​യി വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

83 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ര്‍​ഘ്യം. കേ​ര​ള സം​സ്ഥാ​ന ഗ​താ​ഗ​ത പ​ദ്ധ​തി പ്ര​കാ​രം പു​ന​ലൂ​ര്‍ മു​ത​ല്‍ തൊ​ടു​പു​ഴ വ​രെ​യാ​ണ് പാ​ത. ഇ​തി​ല്‍ മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പൊ​ന്‍​കു​ന്നം വ​രെ പൂ​ര്‍​ത്തി​യാ​യി. തു​ട​ര്‍​ന്നു​ള്ള ഭാ​ഗം ന​ട​പ്പാ​ക്കാ​ന്‍ 2013 ല്‍ ​ര​ണ്ടാ​മ​ത് സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ചി​ല​വ് വ​ര്‍​ധ​ന​വ് കാ​ര​ണ​മാ​ണ് വീ​ണ്ടും സ​ര്‍​വേ ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

2002 ല്‍ 183 ​കോ​ടി​ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. 2013 ആ​യ​പ്പോ​ള്‍ 602 കോ​ടി​യാ​യി. ഇ​ത്ത​വ​ണ 700 കോ​ടി​യാ​ണ് പ​ദ്ധ​തി വി​ഹി​തം. ഇ​പി​സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​കെ തു​ക​യു​ടെ 56 ശ​ത​മാ​നം ലോ​ക​ബാ​ങ്ക് ന​ല്‍​കും. ബാ​ക്കി 44ശ​ത​മാ​നം തു​ക സം​രം​ഭ​ക​ര്‍ മു​ട​ക്ക​ണം. പു​ന​ലൂ​രി​ല്‍ നി​ന്നും തു​ട​ങ്ങു​ന്ന പാ​ത പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട, മ​ണി​മ​ല, ചെ​റു​വ​ള്ളി, പൊ​ന്‍​കു​ന്നം വ​ഴി ദേ​ശീ​യ​പാ​ത 183 ല്‍ ​ചേ​രും.

തു​ട​ര്‍​ന്ന് പൊ​ന്‍​കു​ന്നം പാ​ലാ പാ​ത​യി​ലൂ​ടെ മു​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യാ​ലും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്ക​ല്‍ അ​ഫ​യേ​ഴ്സി​ന്‍റെ അ​നു​മ​തി​യ്ക്കാ​യി കാ​ത്തി​രി​ക്ക​ണം. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.