''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെമ്മന്തൂര്‍ മുതല്‍ ടിബി ജംഗ്ഷന്‍ വരെ ദേശീയപാതയുടെ വശങ്ങളില്‍ ഓടയും നടപ്പാതയും നിര്‍മ്മാണത്തിന് സര്‍വേ ആരംഭിച്ചു

  • പുനലൂര്‍ പട്ടണത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കും 
  •  ഇരുവശത്തും നടപ്പാതയും ഓടയും,നടപ്പാത ടൈലും,ഇന്‍റര്‍ലോക്കും പാകും

പുനലൂര്‍ ടൌണില്‍ ദേശീയപാതയുടെ വശങ്ങളില്‍ ഓടയും നടപ്പാതയും നിര്‍മ്മാണത്തിന് സര്‍വേ ആരംഭിച്ചു.പുനലൂര്‍ ചെമ്മന്തൂര്‍ മുതല്‍ ടിബി ജംഗ്ഷന്‍ വരെ ഉള്ള രണ്ടര കിലോമീറ്റര്‍ ദേശീയപാതയില്‍ ഓടയും നടപ്പാതയും നിര്‍മ്മിക്കുന്ന പ്രക്രിയക്ക് മുന്നോടിയായിട്ടുള്ള റോഡിന്റെ വിസ്തൃതി നിര്‍ണ്ണയിക്കുന്ന സര്‍വേ ആരംഭിച്ചു.സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കും.

സര്‍വ്വേയില്‍ അനധികൃത കയ്യേറ്റം ഉണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് നല്‍കി ഒരാഴ്ചക്കുള്ളില്‍ കയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റും.ഒരു മാസത്തിനകം നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും.ഓട കെട്ടിയതിനു ശേഷം നടപ്പാത ടൈലും,ഇന്‍റര്‍ലോക്കും പാകി വൃത്തിയാക്കും.2.41 കോടി രൂപയാണ് കേന്ദ്ര ദേശീയപാതാ വിഭാഗത്തില്‍ നിന്നും അനുവദിക്കുന്നത്.

ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ നിഷ,അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്യാമ,താലൂക്ക് തഹസീല്‍ദാര്‍ (എല്‍.ആര്‍ )പി.ഗിരീഷ്കുമാര്‍,പുനലൂര്‍ ഡെപ്യുട്ടി തഹസീല്‍ദാര്‍ രതി പ്രസാദ്‌,സര്‍വ്വെയര്‍ മുരളീധരന്‍ ഉണ്ണിത്താന്‍,നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, പുനലൂര്‍ വില്ലേജ് ഓഫീസര്‍ സന്തോഷ്‌ ജി നാഥ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍വ്വേ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.