''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി


പുനലൂർ ∙ മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ദൈവ വചനം വായിച്ചു തീർക്കുന്നതല്ല, അതു ജീവിതത്തിൽ ഏതളവിൽ പ്രാവർത്തികമാക്കുന്നുവെന്നതാണു കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം മാത്രമല്ല, കുട്ടികൾക്കു ജ്ഞാനം നേടുന്നതിനുള്ള തിരിച്ചറിവും നൽകണം. അഞ്ചു വയസ്സാകുമ്പോൾ മൊബൈലും കംപ്യൂട്ടറും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാൻ പഠിപ്പിച്ചാൽ അവിടെ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കണം. ക്രിസ്തുവിനെ അനുകരിക്കുന്നതിന് ഇടയാകുന്ന തരത്തിലുള്ള പരിവർത്തനങ്ങൾ വചന ശുശ്രൂഷയുടെ സ്വാധീനത്താൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ.യൂഹാനോൻ മാർ തേവോദോറസ് അധ്യക്ഷത വഹിച്ചു. ഫാ.തോമസ് വർഗീസ് അമയിൽ വചന ശുശ്രൂഷ നിർവഹിച്ചു. ഫാ.സാജൻ തോമസ്, ഫാ.ഡോ.കെ.ഗീവർഗീസ്, ഫാ.സി.ഡി.രാജൻ, എം.ഒ.മാത്യു എന്നിവർ പ്രസംഗിച്ചു. കൺവൻഷൻ ഏഴിനു സമാപിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.