''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാഹന പണിമുടക്ക് പുനലൂരില്‍ ഹര്‍ത്താലായി


പുനലൂര്‍: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ വാഹന പണിമുടക്ക് പുനലൂരില്‍ ഹര്‍ത്താലിന്റെ
പ്രതീതിയുണര്‍ത്തി. പുനലൂര്‍ നഗരസഭ പ്രദേശങ്ങള്‍ക്ക് പുറമെ തെന്മല, ആര്യങ്കാവ്, കരവാളൂര്‍ പഞ്ചായത്തുകളിലും വാഹനഗതാഗതത്തെ പണിമുടക്ക് സാരമായി ബാധിച്ചു.
കെ.എസ്.ആര്‍.ടി.സി പുനലൂര്‍ ഡിപ്പോയില്‍ നിന്ന് ഒരു ബസും സര്‍വീസ് നടത്തിയില്ല. സ്വകാര്യ ബസ്, ടാക്സി, ചരക്ക് വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങളും, ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലുണ്ടായിരുന്നത്. ടൗണിലെ ഭൂരിഭാഗം വ്യാപാരശാലകളും അടഞ്ഞുകിടന്നു. ഹാജര്‍ നില കുറവായത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴിയുള്ള ഗതാഗതവും നിശ്ചലമായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.