''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ റെയിൽവേ സ്റ്റേഷൻ ശാസ്ത്രീയമായി വികസിപ്പിക്കുകയും ഗ്രേഡ് ഉയർത്തണമെന്നും ആവശ്യം


പുനലൂർ: കൊല്ലം – ചെന്നൈ പാതയിൽ പൂർണമായി ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നതിനു സാധ്യത തെളിഞ്ഞതോടെ പുനലൂർ റെയിൽവേ സ്റ്റേഷൻ ശാസ്ത്രീയമായി വികസിപ്പിക്കണമെന്ന് ആവശ്യം. ഗ്രേഡ് ഉയർത്തണമെന്നും ആവശ്യം ഉയരുന്നു. പുനലൂർ – ചെങ്കോട്ട പാത കൂടി ഉടൻ കമ്മിഷൻ ചെയ്യുന്നതോടെ ഒട്ടേറെ ദീർഘദൂര ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഇതുവഴി കടന്നുപോകും.
പത്തനംതിട്ടയെയും തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ സർവേയും നടക്കുകയാണ്. ആ പാത കൂടി വരുന്നതോടെ പുനലൂർ സ്റ്റേഷൻ ജംക്‌ഷനായി മാറും. കൊല്ലത്തിനും ചെങ്കോട്ടയ്ക്കും മധ്യേയുള്ള പ്രധാന സ്റ്റേഷനാണ് പുനലൂർ. കൊല്ലം – പുനലൂർ പാത ഗേജ് മാറ്റം പൂർത്തിയാക്കിയപ്പോൾ മീറ്റർഗേജ് ആയിരുന്നപ്പോഴുള്ള സ്റ്റേഷൻ മന്ദിരം ഉയരം വർധിപ്പിച്ച് അന്നത്തെ പ്ലാറ്റ്ഫോം നിലനിർത്തുകയാണു ചെയ്തത്.
പുനലൂരിലെ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ പൂർണമായും മേൽക്കൂര സ്ഥാപിക്കണം. ബോഗികളിൽ വെള്ളം നിറയ്ക്കുന്നതിനു സംവിധാനം ഉണ്ടാകണം. ആർ.പി.എഫിന് പ്രത്യേക കെട്ടിടം നിർമിക്കണം. കൂടുതൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. വൈഫൈ ഏർപ്പെടുത്തണം. ജീവനക്കാർക്ക് താമസിക്കുന്നതിനു കൂടുതൽ സൗകര്യം ഒരുക്കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.