''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ - ചെങ്കോട്ട ഗേജുമാറ്റം പൂര്‍ത്തിയായി: എം.പി


കൊല്ലം: പുനലൂര്‍ - ചെങ്കോട്ട റെയില്‍പ്പാതയുടെ ഗേജ്മാറ്റ ജോലികള്‍ പൂര്‍ത്തിയായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ന്യു ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെയുളള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ 12 ന് ചീഫ് റെയില്‍വേ സേഫ്ടി കമ്മിഷണര്‍ മനോഹരന്റെ നേതൃത്വത്തില്‍ ഇടമണ്‍ മുതല്‍ ന്യു ആര്യങ്കാവ് വരെ സുരക്ഷാ പരിശോധന നടത്തും.13ന് ട്രെയിന്‍ ഓടിച്ച്‌ വേഗത പരിശോധിക്കും.
നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം നടക്കുന്ന അന്തിമ പരിശോധനയാണ് സുരക്ഷാ കമ്മിഷണര്‍ നടത്തുന്നത്. രണ്ട് ദിവസത്തെ പരിശോധന പൂര്‍ത്തിയായാല്‍ പുനലൂര്‍ - ചെങ്കോട്ട പാതയിലൂടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയും. പാത രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. മന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗേജുമാറ്റ പ്രവൃത്തനം ആരംഭിക്കുന്നതിനു മുമ്ബ് കൊല്ലം - ചെങ്കോട്ട പാതയിലൂടെ ഉണ്ടായിരുന്ന മുഴുവന്‍ ട്രെയിന്‍ സര്‍വീസും പുനരാരംഭിക്കാനും പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വേ മന്ത്രിയോടും റെയില്‍വേ ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.