''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ ടി​.ബി ജം​ഗ്ഷ​നി​ല്‍ ദേശീയപാത കൈയ്യേറി വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു


പു​ന​ലൂ​ര്‍: ദേ​ശീ​യ​പാ​ത കൈ​യേ​റി പു​ന​ലൂ​രി​ല്‍ വ​ന്‍​തോ​തി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ത്തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മൗ​നം പാ​ലി​ക്കു​ന്നു. പു​ന​ലൂ​ര്‍ ടി​.ബി ജം​ഗ്ഷ​നി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. അ​റു സെ​ന്‍റോ​ളം സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ, ന​ഗ​ര​സ​ഭ​യോ, റ​വ​ന്യു വ​കു​പ്പോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.
കോ​ടി​ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന പു​ന​ലൂ​രി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്താ​ണ് കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടു​ള്ള​ത്. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച്‌ ഇ​വി​ടെ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​കു​ന്നു. എ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മൗ​നം പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.
നി​ല​വി​ല്‍ ഇ​വി​ടെ സ്വ​കാ​ര്യ വ്യ​ക്തി​യ്ക്ക് സ്ഥ​ല​മു​ണ്ട്. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് സ​ര്‍​ക്കാ​ര്‍ വ​ക സ്ഥ​ലം കൂ​ടി കൈ​യേ​റി​യി​ട്ടു​ള്ള​ത്. പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വ​യ്ക്ക് സ​മീ​പ​ത്ത് ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത കൈ​യേ​റ്റം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ചെ​യ്യു​ന്ന​ത്. കൊ​ല്ലം - തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍​പ്പെ​ട്ട സ്ഥ​ലം കൈ​യേ​റി​യി​ട്ടു​കൂ​ടി മൗ​നം പാ​ലി​ക്കു​ന്ന അ​ധി​കാ​രി​ക​ള്‍ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.
പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ല്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ വ്യാ​പ​ക​മാ​ണ്. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച്‌ സ്ഥ​ലം കൈ​യേ​റു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​ര്‍​ക്കും താ​ല്പ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.