''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ എക്സൈസ് വിളയാട്ടം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം;ഭീഷണിപ്പെടുത്തി ബ്ലാങ്ക് പേപ്പര്‍ ഒപ്പിട്ടുവാങ്ങി


പുനലൂര്‍ മെയിന്‍ റോഡില്‍ ഉള്ള മഹാത്ഭുതം 199 എന്ന കടയുടെ മുന്നില്‍ വെച്ച് പതിനേഴാം തീയതി രാത്രി 11:30 യോട് കൂടിയാണ് സംഭവം നടക്കുന്നത്തിന്റെ സി.സി.ടി.വി. ദൃശ്യം.മര്‍ദ്ദനം ഏറ്റ യുവാവ് രക്തം ശര്‍ദ്ദിക്കുന്നതും സമീപത്തു ആളുകള്‍ നിസംഗരായി നോക്കി നില്‍ക്കുന്നതും കാണാം.അവിടെ ജോലിയില്‍ ഉള്ള സെക്യുരിറ്റി അങ്ങനെ ഒരു സംഭവം നടന്നത് കണ്ടതായി പോലും ഭാവിക്കുന്നില്ല.
പുനലൂര്‍ സ്വദേശികളായ അഖില്‍,അച്ചു എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.എന്നാല്‍ ഇതുവരെയും പുനലൂര്‍ പോലീസ് സ്റ്റേഷനിലോ എക്സൈസിലോ കേസുകള്‍ ഒന്നും വന്നിട്ടില്ല.ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.യുവാക്കള്‍ ഭയന്നിട്ടാണ് കേസ് കൊടുക്കുവാന്‍ കഴിയാത്തത്
മര്‍ദ്ദനം ഏറ്റ ഒരു യുവാവിന് അമിത രക്തസ്രാവം ഉണ്ടായതിനാല്‍ അന്ന് രാത്രിയില്‍ താലൂക്ക് ആശുപത്രിയില്‍ പോകുന്നതിന് മുമ്പ് മര്‍ദ്ദനം ഏറ്റ യുവാക്കളുടെ കയ്യില്‍ നിന്നും വെള്ളപേപ്പറില്‍ ഈ മൂന്ന് പേരും കൂടി ഒപ്പിട്ട് വാങ്ങിയതിനു ശേഷം ആണ് യുവാക്കളെ മോചിപ്പിച്ചത്.
നാളെ എന്തേലും പ്രശ്നം നീയൊക്കെ ഉണ്ടാക്കുക ആണെങ്കില്‍ നിന്നെ ഒക്കെ കുടുക്കാന്‍ ഇത് മതിയാകും എന്ന്‍ പറഞ്ഞാണ് പേപ്പര്‍ ഒപ്പിട്ട് വാങ്ങിയത് എന്നറിയുന്നു.ഏതൊരു കുറ്റകൃത്യം നടക്കുമ്പോഴും ഒരു തെളിവ് ശേഷിക്കും എന്നുള്ളതിന് ഉദാഹരണം ആണ് സി.സി.ടി.വി ദൃശ്യം
വീഡിയോ കാണാം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.