''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ടൗണ്‍ നവീകരിക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.

 
പുനലൂര്‍: ടൗണ്‍ നവീകരിക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി കൊല്ലം - തിരുമംഗലം ദേശീയപാതയുടെ ഇരുവശങ്ങളും കൈയേറി വ്യാപാരം നടത്തുന്നവര്‍ക്ക് ദേശീയപാത അധികൃതര്‍ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി തുടങ്ങി.
വലിയ കെട്ടിടങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളിലും ചെറിയ കടകള്‍ ഒരാഴ്ചയ്ക്കുള്ളിലും ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂരിഭാഗം വ്യാപാരശാലകളും റോഡിലേക്ക് ഇറക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളളത്. നിശ്ചിത കാലാവധിക്കുളളില്‍ വ്യാപാരികള്‍ സ്വയം ഒഴിഞ്ഞില്ലെങ്കില്‍ റോഡിലേക്കുള്ള ഇറക്കുകളും മറ്റ് കൈയേറ്റങ്ങളും ദേശീയപാത ഉദ്യോഗസ്ഥര്‍ തന്നെ നീക്കം ചെയ്യും. ദേശീയപാത കടന്ന്പോകുന്ന ചെമ്മന്തൂര്‍ മുതല്‍ ടി.ബി ജംഗ്ഷന്‍ വരെയും കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ വരെയുളള രണ്ട് കിലോമീറ്റര്‍ ഭാഗത്തുള്ള കൈയേറ്റക്കാര്‍ക്കാണ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഈ ഭാഗത്ത് 1.3 മീറ്റര്‍ വീതിയിലും 1.5മീറ്റര്‍ താഴ്ചയിലും ഓട നിര്‍മ്മിക്കും. ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട ശേഷം തറയോടും ടൈലും പാകി നടപ്പാതയാക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജി​നിയര്‍ നിഷ അറിയിച്ചു.
നഗരവികസന പദ്ധതി പ്രകാരം ദേശീയപാത വിഭാഗം 2.41കോടി രൂപ ചെലവഴിച്ചാണ് പുനലൂര്‍ ടൗണ്‍ നവീകരിക്കുന്നത്. പാതയോരം കൈയേറി കച്ചവടം നടത്തുന്നത് കാരണം ഇതുവഴി കാല്‍നടയാത്ര പോലും ദുഷ്കരമായി തീര്‍ന്നെന്ന് മാത്രമല്ല, ഗതാഗതക്കുരുക്കും രൂക്ഷമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.