''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടൗണിലെ പാതയോരം കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ചിത്രയുടെ നിര്‍ദ്ദേശം


പുനലൂര്‍: ടൗണിലെ പാതയോരം കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ചിത്ര നിര്‍ദ്ദേശം നല്‍കി. പുനലൂരില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് സബ്കളക്ടര്‍ ഇതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ടി.ബി ജംഗ്ഷന്‍ മുതല്‍ ചെമ്മന്തൂര്‍ വരെയാണ് പാതയോരം കൈയേറി കച്ചവടം നടത്തുന്നത്. ഇത് ഗതാഗത കുരുക്കിനും കാല്‍ നടയാത്രയ്ക്കും വര്‍ഷങ്ങളായി തടസം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
നഗരസഭാ പരിധിയിലെ കുടിവെളള വിതരണ പൈപ്പുകളുടെ ചേര്‍ച്ച പരിഹരിക്കാനും കല്ലടയാറിന് കുറുകെയുളള വലിയ പാലത്തിലെ ലൈറ്റുകള്‍ കത്തിക്കാനും നടപടി സ്വീകരിക്കണമെന്നും സബ്കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.