''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന്ന​ല ചെംബ്രാ​മ​ണ്ണി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം. ഭീ​തി വി​ട്ടൊ​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍


പ​ത്ത​നാ​പു​രം: പു​ന്ന​ല ചെംബ്രാ​മ​ണ്ണി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം. ഭീ​തി വി​ട്ടൊ​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍.​ ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​മാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്.​ ചെംബ്രാമ​ണ്‍ ജ്യോ​തി ഭ​വ​നി​ല്‍ ശ​ശി,അ​നി​ല്‍ ഭ​വ​നി​ല്‍ അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ​ആ​ന​ക്കൂ​ട്ടം ഏ​റെ നേ​രം ഭീ​തി വി​ത​ച്ച ശേ​ഷം കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു .

അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളാ​ണ് ശ​ശി​യു​ടെ​യും അ​നി​ലി​ന്‍റേ​തും. വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും സ​മീ​പ​ത്തും ഉ​ണ്ടാ​യി​രു​ന്ന വാ​ഴ, മ​ര​ച്ചീ​നി, ക​മു​ക്, തെ​ങ്ങ് ഉ​ള്‍​പ്പെ​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ഇ​വ ന​ശി​പ്പി​ച്ചു.​ രാ​ത്രി പ​തി​നൊ​ന്ന് ഓടെ എ​ത്തി​യ ആ​ന​ക​ള്‍ ആ​റ് മ​ണി​ക്കൂ​റോ​ളം ഇവിടെ ത​മ്ബ​ടി​ച്ചു.​ ഈ സ​മ​യം ശ​ശി​യും ഭാ​ര്യ ജ്യോ​തി​യും ഏ​ഴും ര​ണ്ടും വ​യ​സു​കാ​രാ​യ മ​ക്ക​ള്‍ അ​ലീ​ന, അ​ല​ന്‍ എ​ന്നി​വ​രും സ​മീ​പ​ത്താ​യു​ള്ള അ​നി​ല്‍, ഭാ​ര്യ സു​ല​ജ, എ​ട്ടും, ര​ണ്ടും വ​യ​സു​കാ​രാ​യ മ​ക്ക​ള്‍ കൃ​ഷ്ണ, കാ​ര്‍​ത്തി​ക് എ​ന്നി​വ​രും വീ​ടി​നു​ള്ളി​ല്‍ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു.​ ആ​ദ്യം ആ​ന പോ​യി എ​ന്ന് ക​രു​തി ശ​ശി​യും ഭാ​ര്യ​യും കു​ട്ടി​ക​ളു​മാ​യി പി​ന്‍​വാ​തി​ലി​ലൂ​ടെ പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ആ​ന​ക്കൂ​ട്ടം സ​മീ​പ​ത്താ​യി നി​ല്പു​ണ്ടാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ലും മ​റ്റും ത​ള്ളി​യെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റു​ക​യാ​യി​രു​ന്നു.​ അ​നി​ലി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​യു​ടെ ഒ​രു ഭാ​ഗം ആ​ന​ക്കൂ​ട്ടം ത​ക​ര്‍​ത്തു. പ്ര​ദേ​ശ​ത്ത് രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ ആ​ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

വ​നം വ​കു​പ്പ് ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച്‌ വൈ​ദ്യു​ത വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്ബോ​ഴും ഇ​തൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​റ​വൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്ക​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പു​ന്ന​ല മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ന്ന​ല​ ഉ​ല്ലാ​സ് കു​മാ​ര്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.