''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ചന്‍കോവിലിലും ആര്യങ്കാവിലും കടകളില്‍ പരിശോധന; 10 കടകളുടെപേരില്‍ കേസ് എടുത്തു


പുനലൂര്‍ : ആര്യങ്കാവ്, അച്ചന്‍കോവില്‍ ശാസ്താക്ഷേത്ര പരിസരങ്ങളില്‍ പ്രത്യേക സ്ക്വാഡിന്റെ പരിശോധന. 10 കടകളുടെപേരില്‍ കേസെടുത്തു. വിലവിവരം പ്രദര്‍ശിപ്പിക്കാത്ത കുറ്റത്തിനാണിത്. മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ചായിരുന്നു പരിശോധന.

പുനലൂര്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) പി.ഗിരീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ആര്യങ്കാവ് ക്ഷേത്രപരിസരത്ത് 16 കടകള്‍ പരിശോധിച്ചു. ഇതില്‍ എട്ടു കടകളുടെപേരില്‍ കേസെടുത്തു. അച്ചന്‍കോവില്‍ രണ്ട് കടകളുടെപേരിലാണ് കേസെടുത്തത്. താലൂക്ക് സപ്ലൈ ഓഫീസര്‍ നജീംഖാനും പോലീസ്, ആരോഗ്യം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.