''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയിൽവേ ഗേജുമാറ്റം ചീഫ് എഞ്ചിനിയരുടെ പരിശോധന ആരംഭിച്ചു


പുനലൂര്‍: മധുര ഡിവിഷണല്‍ കണ്‍സട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനിയര്‍ സുമിത്ത് സിംഗാളിന്‍െറ നേതൃത്വത്തിലുളള ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ന്യൂ ആര്യങ്കാവ്-തെന്മല പാതയില്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ 10ന് ചെങ്കോട്ടയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ ട്രോളിയില്‍ എത്തിയ സംഘം ന്യൂ ആര്യങ്കാവ് മുതല്‍ തെന്മല വരെയുളള ഗേജുമാറ്റ ജോലികള്‍ പരിശോധിച്ചു.
ഇന്ന് രാവിലെ 9ന് തെന്മലയില്‍ നിന്ന് ഇടമണ്‍ വരെയുളള നിര്‍മ്മാണ ജോലികള്‍ പരിശോധിക്കും. റെയില്‍വേ സേഫ്ടി കമ്മിഷണര്‍ പാത പരിശോധിക്കാന്‍ എത്തുന്നതിന് മുന്നോടിയാണ് സന്ദര്‍ശനം. ന്യൂ ആര്യങ്കാവിന് പുറമെ ഇടപ്പളയം, കഴുതുരുട്ടി, തെന്മല 13കണ്ണറപ്പാലം, ബയോഡെക്ടര്‍, തുരങ്കങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍മ്മാണങ്ങള്‍ സംഘം പരിശോധിച്ചു. അവശേഷിക്കുന്ന ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.