''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ ഘോഷയാത്രയോടെ ആഘോഷിച്ചു


പുനലൂര്‍: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനലൂരില്‍ റിപ്പബ്ലിക് ദിനം വര്‍ണാഭമായ ഘോഷയാത്രയോടെ ആഘോഷിച്ചു.
രാവിലെ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ മൈതാനിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ടി.ബി ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. സ്കൂള്‍, കോളേജ്, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും ഘോഷയാത്രയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപദ്ധ്യക്ഷ കെ. പ്രഭ, കൗണ്‍സിലര്‍മാരായ സുരേന്ദ്രനാഥതിലകന്‍, നെല്‍സണ്‍ സെബാസ്റ്റ്യന്‍, മര്‍ച്ചന്റ് ചേംബര്‍ ജനല്‍ സെക്രട്ടറി പി.സി. കുര്യക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എസ്. നൗഷറുദ്ദീന്‍, സ്കൂള്‍ പ്രഥമാദ്ധ്യാപിക കെ.എസ്.

വിക്ടോറിയ, ജോബോയ് പെരേര തുടങ്ങിയവര്‍ സംസാരിച്ചു. പുനലൂര്‍ ഡി വൈ.എസ്.പി ബി. കൃഷ്ണകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.