''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോഡ്‌ പണി ഉപേക്ഷിച്ചു ഗതി കെട്ടു നാട്ടുകാര്‍


അഞ്ചല്‍:നട്ടെല്ലൊടിക്കുന്ന യാത്രയിൽ ഗതികെട്ട് നാട്ടുകാർ, പ്രതിഷേധ കൂട്ടായ്മയിൽ അണിചേർന്നു ബഥനി സ്കൂളും. അഞ്ചൽ പാതയിലെ പച്ചയിൽക്കട സാംനഗർ റോഡിന്റെ തകർച്ചയാണു പ്രതിഷേധ കൂട്ടായ്മയായത്. ജിഎസ്ടിയെ ചൊല്ലി റോഡു പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയ കരാറുകാരൻ പണി പുനരാരംഭിക്കാത്ത നടപടിയാണു കാരണം.
കരാറുകാരനെ വിളിച്ചു നടപടി എടുക്കാൻ മിനക്കെടാത്ത അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും പ്രതിഷേധത്തിനിടയാക്കി. രാവിലെയും വൈകിട്ടും റോഡിലൂടെ ആടിയുലയുന്ന യാത്രയിൽ ബഥനി സ്കൂളിലെ കുട്ടികളും അധ്യാപകരും പിന്നെ നാട്ടുകാരും തെല്ലൊന്നുമല്ല നരകിച്ചത്. റോഡ് മണ്ണിട്ടു ഉയർത്തിയതോടെ മഴയത്ത് ഇവിടെ ചെളിക്കുളമാകും.
അപ്പോഴും യാത്രയുടെ ദുരിതം വർധിക്കും.
കഴിഞ്ഞ ദിവസം ഇതുവഴി രണ്ടു കെഎസ്ആർടിസി ബസ് സർവീസുകൾ തുടങ്ങിയിട്ടും റോഡിന്റെ ഗതികേടിൽ ആകുലതയില്ല. അധികൃതർ റോ‍ഡു നവീകരണം പൂർത്തിയാക്കൽ തുടങ്ങിയില്ലെങ്കിൽ വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയാകും കുട്ടികളുടെ ഇനിയുള്ള ശ്രമം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.