''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​ല​വൂ​ര്‍ മേ​ഖ​ല​യി​ല്‍ മോ​ഷ​ണം വ്യാ​പ​കം


പത്തനാപുരം:കു​ന്നി​ക്കോ​ട്,ഞാ​റ​യ്ക്കാ​ട്, മി​യാ​ത്തും​കു​ന്ന്, ത​ല​വൂ​ര്‍ മേ​ഖ​ല​യി​ല്‍ മോ​ഷ​ണം വ്യാ​പ​കം. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ കു​ന്നി​ക്കോ​ട് പ്ര​ദേ​ശ​ത്ത് 35ഓ​ളം മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കു​ന്നി​ക്കോ​ട് തേ​ന്പ്ര​ക്കാ​ല​യി​ല്‍ രാ​ജാ​റാ​മി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ്ടാ​ക്ക​ള്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​പ​ഹ​രി​ച്ചു.

വീ​ടി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്ത് ക​ട​ന്ന​ത്. മു​ഖം​മൂ​ടി സം​ഘ​ങ്ങ​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ‍​യ​പ്പെ​ടു​ന്നു. കു​ന്നി​ക്കോ​ട് പോ​ലീ​സാ​ക​ട്ടെ മോ​ഷ്ടാ​ക്ക​ള്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന ​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. അ​ടി​ക്ക​ടി ഈ ​മേ​ഖ​ല​യി​ല്‍ മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മാ​ന്തോ​ട്ട​ത്ത് പൊ​ടി​യ​ന്‍ റാ​വു​ത്ത​റു​ടെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. കു​രാം​കോ​ട് ന​സീ​ര്‍, ജ​ഹാം​ഗീ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ടാ​പ്പു​ക​ള്‍ തു​റ​ന്നു​വി​ടു​ക​യും വീ​ടു​ക​ള്‍​ക്ക് ക​ല്ലെ​റി​യു​ക​യും മ​റ്റും ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും ഇ​വി​ടെ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും കു​ന്നി​ക്കോ​ട് മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘ​ങ്ങ​ളും ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു​വ​രു​ന്നു. ഞാ​റ​യ്ക്കാ​ട് മി​യാ​ത്തും​കു​ന്ന് മേ​ഖ​ല​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി മോ​ഷ​ണ​ങ്ങ​ള്‍ അ​ടി​ക്ക​ടി ന​ട​ന്നു​വ​രി​ക​യാ​ണ്. കാ​ര്‍​ഷി​ക വി​ള​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ഇ​വി​ടെ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. കു​ന്നി​ക്കോ​ട് പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.