''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ കുളത്തൂപ്പുഴ ക്ഷേത്രം സന്ദര്‍ശിച്ചു


കുളത്തൂപ്പുഴ : ശബരിമല ഇടത്താവളത്തിന്റെ സൗകര്യങ്ങള്‍ വിലയിരുത്താനും ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാനുമായി ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ കുളത്തൂപ്പുഴ ശാസ്താക്ഷേത്രം സന്ദര്‍ശിച്ചു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മിഷണര്‍ എം.മനോജാണ് കുളത്തൂപ്പുഴ ക്ഷേത്രത്തിലെത്തിയത്.

മകരവിളക്ക് കാലത്ത് ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടയുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആര്യങ്കാവ് ക്ഷേത്രം സന്ദര്‍ശിച്ചതിനുശേഷമാണ് സംഘം കുളത്തൂപ്പുഴയിലെത്തിയത്.

പുനലൂര്‍ തഹസില്‍ദാര്‍ ബി.അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജേന്ദ്രന്‍ പിള്ള, കുളത്തൂപ്പുഴ വില്ലേജ് ഓഫീസര്‍ അമ്പിളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സഞ്ചന്‍ലാല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.