''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സ്


ദേ​ശീ​യ പ​ട്ടി​ക​ജാ​തി ഫി​നാ​ന്‍​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ (എ​ന്‍​എ​സ്​എ​ഫ്​ഡി​സി) മു​ഖേ​ന റൂ​റ​ല്‍ ഇ​ല​ക്‌ട്രി​ഫി​ക്കേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​നും (ആ​ര്‍​ഇ​സി) എ​ന്‍​ടി​ടി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ത്രൈ​മാ​സ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
എ​ന്‍.​ടി.​ടി​.എ​ഫ് ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ വി​ജ​യി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ട്യൂ​ഷ​ന്‍ ഫീ​സ്, താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ സൗ​ജ​ന്യം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന് സ​ഹാ​യം ന​ല്‍​കും.
ഫി​റ്റ​ര്‍-​മെ​ക്കാ​നി​ക്ക​ല്‍ അ​സം​ബ്ലി, ടെ​ക്നീ​ഷ്യ​ന്‍ ഇ​ന്‍​സ്ട്രു​മെ​ന്േ‍​റ​ഷ​ന്‍, ഫി​റ്റ​ര്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്‌ട്രോ​ണി​ക് അ​സം​ബ്ലി, ഫി​റ്റ​ര്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ള്‍. യോ​ഗ്യ​ത - എ​സ്‌എ​സ്​എ​ല്‍​സി/​പ്ല​സ് ടു/​ഐ​ടി​ഐ/​ഡി​പ്ലോ​മ. പ്രാ​യ പ​രി​ധി 18 നും 30​നും ഇ​ട​യി​ല്‍. വാ​ര്‍​ഷി​ക വ​രു​മാ​നം ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ 98000 രൂ​പ ന​ഗ​ര​മേ​ഖ​ല​യി​ല്‍ 120000 രൂ​പ​യ്ക്ക് താ​ഴെ.
20 ന് ​രാ​വി​ലെ പത്തുമു​ത​ല്‍ ഉച്ചയ്ക്ക് ഒ​ന്നു​വ​രെ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലും www.nttftrg.com എ​ന്ന വെ​ബ്സെ​റ്റി​ലും ല​ഭി​ക്കും.
ഫോ​ണ്‍: ത​ല​ശേരി നെ​ട്ടൂ​ര്‍ ടെ​ക്നി​ക്ക​ല്‍ ട്രെ​യി​നി​ങ് ഫൗ​ണ്ടേ​ഷ​ന്‍ 0490-2351423, 94463 22450.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.