''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള നി​യ​മ സേ​വ​ന ക്യ​മ്പ് - 2018


വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഭാ​ര​ത​ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​സു​ര​ക്ഷ​യും സാ​മ്പത്തി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള നി​യ​മ സേ​വ​ന ക്യാ​മ്പ് - 2018 ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ല്‍ മു​ഴു​വ​നു​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കേ​ര​ള സേ​വ​ന അ​തോ​റി​റ്റി (കെ​ല്‍​സ) മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്യാമ്പി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ വ​യോ​ജ​ന​ങ്ങ​ളു​ടെ പെ​ന്‍​ഷ​ന്‍ സ്​കീ​മി​നെ​ക്കു​റി​ച്ചും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​മു​ള്ള വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്​കീ​മു​ക​ളെ​ക്കു​റി​ച്ചും വി​വ​രി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ വ​യോ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ​യും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ​യും അ​ന്തേ​വാ​സി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.