''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എസ്.എഫ്.സി.കെ മാനേജ്മെന്റ് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ സി.പി.എം മാര്‍ച്ച്‌


പത്തനാപുരം: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സുഗതന്റെ കുടുംബത്തോട് ഫാമിംംഗ് കോര്‍പ്പറേഷന്‍ മാനേജ്മെന്റ് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.എഫ്.സി.കെയുടെ ഹെഡ് ഓഫീസിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു.
വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക, ആന കൊലപ്പെടുത്തിയ തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, വന്യമൃഗശല്യം തടയാന്‍ വനം വകുപ്പും ഫാമിംഗ് കോര്‍പ്പറേഷനും സംയുക്തമായി പദ്ധതി തയ്യാറാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാല്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. പിറവന്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിറവന്തൂര്‍ സോമരാജന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കറവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മധു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. ജയമോഹന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി. അജയകുമാര്‍, എം. മീരാപിള്ള, ഏരിയാ സെക്രട്ടറി എന്‍. ജഗദീശന്‍, എസ്.ഷാജി, കറവൂര്‍ എല്‍. വര്‍ഗ്ഗീസ്, എസ്. സജീഷ്, എസ്. ശ്രീനിവാസന്‍, കെ .ബാബു, എ.ബി. അന്‍സാര്‍, എം.എ. മുഹമ്മദ്, എസ്. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അലിമുക്കില്‍ നിരംഭിച്ച മാര്‍ച്ച്‌ എസ്. എഫ് .സി .കെ ഹെഡ് ഓഫീസ് പടിക്കല്‍ സമാപിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.