''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍പലചരക്ക് കട ഞായറാഴ്ച രാത്രി കത്തിനശിച്ചു


കുളത്തൂപ്പുഴ: പച്ചയില്‍കടയില്‍ തമിഴരസിയുടെ (സംഗീത) ഉടമസ്ഥതയിലുള്ള ഗോകുല്‍ സ്റ്റോഴ്സ് എന്ന പലചരക്ക് കട ഞായറാഴ്ച രാത്രി 9.30 ഓടെ കത്തിനശിച്ചു.
ഇതിനടുത്ത് തന്നെയാണ് ഇവരുടെ താമസം. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷിക്കാന്‍ പോയതിനാല്‍ സംഭവദിവസം കടയുടമ സംഗീത സ്ഥലത്തുണ്ടായിരുന്നില്ല. ഇവരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ രാത്രി കടയടച്ച്‌ പോയപ്പോഴായിരുന്നു സംഭവം. കടയില്‍ നിന്ന് വീട്ടിലേക്ക് പുക വ്യാപിക്കുന്നത് കണ്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടയ്ക്കുള്ളി തീ പടരുന്നത് കണ്ടത്. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കടയിലെ ഇലക്‌ട്രിക് മീറ്ററും വയറിംഗും സ്റ്റേഷനറി സാധനങ്ങളും കത്തിനശിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കടയുടമ സംഗീതയുടെ ഭര്‍ത്താവ് മരുതപ്പന്‍ അടുത്തിടെ ഷോക്കേറ്റ് മരിച്ചിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.