''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ​സ്.എന്‍.ഡി.പി അ​ഗ​സ്​ത്യ​ക്കോ​ട് ഗുരുക്ഷേത്രത്തില്‍പു​നഃ​പ്ര​തി​ഷ്ഠാ വാര്‍​ഷി​കം, ഉ​ത്സ​വം


അ​ഗസ്ത്യക്കോട്: എ​സ്.എന്‍.ഡി.പി അഗസ്ത്യക്കോട് ശാ​ഖാ​ ഗു​രു​ക്ഷേ​ത്ര​ത്തി​ലെ പു​നഃ​പ്ര​തി​ഷ്ഠാ വാര്‍​ഷി​ക​വും ഉ​ത്സ​വ​വും 31ന് തു​ട​ങ്ങി ഫെ​ബ്രു​വ​രി 2ന് സ​മാ​പി​ക്കും.
എ​ല്ലാ​ദി​വ​സ​വും​ രാ​വി​ലെ 5ന് ന​ട​തു​റ​ക്കല്‍. 7ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം. ഉ​ച്ച​യ്​ക്ക് 12ന് ഗു​രു​പൂ​ജ തുടങ്ങിയ ചടങ്ങുകള്‍ നടക്കും. 31ന് ഉ​ച്ച​യ്​ക്ക് 12ന് അ​ന്ന​ദാ​നം, വൈ​കി​ട്ട് 7ന് ദീ​പാ​രാ​ധ​ന. ഫെ​ബ്രു​വ​രി 1ന് ഉ​ച്ച​യ്​ക്ക് 12ന് സ​മൂ​ഹ​സ​ദ്യ, വൈ​കി​ട്ട് 6.30ന് ദീ​പാ​രാ​ധ​ന.
6.45ന് ശാ​ഖാ വൈ​സ് പ്ര​സി​ഡന്റ് എന്‍. കൃ​ത്തി​ദാ​സിന്റെ അ​ദ്ധ്യ​ക്ഷ​തയില്‍ ചേരുന്ന സാം​സ്​കാ​രി​ക സ​മ്മേ​ള​നം പു​ന​ലൂര്‍ യൂണിയന്‍ പ്ര​സി​ഡന്റ് ടി.കെ. സു​ന്ദ​രേ​ശന്‍ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ഗു​രു​മൊ​ഴി​കള്‍ ശിവഗിരിമഠത്തിലെ സ്വാ​മി വി​ശാ​ലാ​ന​ന്ദ നിര്‍വഹിക്കും. സാ​ന്ത്വ​ന പെന്‍​ഷന്‍ വി​ത​ര​ണം യൂ​ണി​യന്‍ സെ​ക്ര​ട്ട​റി ആര്‍. ഹ​രി​ദാ​സും വൈ​സ് പ്ര​സി​ഡന്റ് എ.ജെ. പ്ര​ദീ​പും നിര്‍വ​ഹി​ക്കും. യോ​ഗം കൗണ്‍​സി​ലര്‍ വ​ന​ജാ വി​ദ്യാ​ധ​രന്‍, അ​ഞ്ചല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സു​ജാ ച​ന്ദ്ര​ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്ബര്‍ പി.വി. പ്ര​ശാ​ന്ത്, വാര്‍​ഡ് മെ​മ്ബര്‍​മാ​രാ​യ അ​ജി​കു​മാര്‍, ബീ​നാ ബാ​ല​ച​ന്ദ്രന്‍, യൂ​ണി​യന്‍ കൗണ്‍​സി​ലര്‍ ജി. ബൈ​ജു, ശാ​ഖാ പ്ര​സി​ഡന്റ് എ​സ്. സു​ദര്‍​ശ​നന്‍, ശാ​ഖാ സെ​ക്ര​ട്ട​റി ബി​നു സ​ത്യന്‍, വ​നി​താസം​ഘം സെ​ക്ര​ട്ട​റി സു​ശീ​ലാ മ​ധു എ​ന്നി​വര്‍ പ്ര​സം​ഗി​ക്കും. ആ​ഘോ​ഷ ക​മ്മി​റ്റി കണ്‍​വീ​നര്‍ എ​സ്.ബി. ബി​നോ​യ് സ്വാ​ഗ​ത​വും ശാ​ഖാ ക​മ്മി​റ്റി​അം​ഗം എം. ഗോ​പ​കു​മാര്‍ ന​ന്ദി​യും പ​റ​യും. രാ​ത്രി 8ന് തീ​ക്കോ​ല​ങ്ങള്‍.
ഫെ​ബ്രു​വ​രി 2ന് വൈകിട്ട് 3.30ന് ഉ​ത്സ​വ​ഘോ​ഷ​യാ​ത്ര, 5.30ന് കേ​ര​ള​കൗ​മു​ദി റ​സി​ഡന്റ്​ എ​ഡി​റ്റര്‍ എ​സ്. രാ​ധാ​കൃ​ഷ്​ണന്‍, പി. വി​ജ​യന്‍ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​രു​ടെ പ്ര​ഭാ​ഷ​ണം, 7ന് മ​ഹാ​നി​വേ​ദ്യം, മ​ഹാ​ദീ​പാ​രാ​ധ​ന. 7.30ന് കോ​മ​ഡിഷോ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.