''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നെ​ല്‍​കൃ​ഷി​ക്ക് വി​ന​യാ​കു​ന്ന ചാ​ഴി​യെ തു​ര​ത്താ​ന്‍ സോ​ളാ​ര്‍ കെ​ണി​യു​മാ​യി കൃ​ഷി​വ​കു​പ്പ്


പ​ത്ത​നാ​പു​രം:​ നെ​ല്‍​കൃ​ഷി​ക്ക് വി​ന​യാ​കു​ന്ന ചാ​ഴി​യെ​ന്ന പ്രാ​ണി​ക​ളെ തു​ര​ത്താ​ന്‍ സ്ഥാ​പി​ച്ച സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു.

നെ​ല്‍​കൃ​ഷി​ക്ക് നാ​ശം ഉ​ണ്ടാ​ക്കു​ന്ന കീ​ട​ങ്ങ​ളെ സോ​ളാ​ര്‍ കെ​ണി​കൊ​ണ്ട് തു​ര​ത്തു​ന്ന​താ​ണ് പു​തി​യ രീ​തി. കീ​ട​ങ്ങ​ളെ​യും പ്രാ​ണി​ക​ളെ​യും തു​ര​ത്താ​ന്‍ രാ​സ​കീ​ട​നാ​ശി​നി​ക​ളാ​ണ് ക​ര്‍​ഷ​ക​ര്‍ പൊ​തു​വെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ത​ളി​ച്ചി​രു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ സോ​ളാ​ര്‍​കെ​ണി​ക​ള്‍ സ്ഥാ​പി​ച്ച​തോ​ടെ രാ​സ​കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം കാ​ര​ണം അ​ന്ത​രീ​ക്ഷ​വും മ​ണ്ണും വി​ള​ക​ളും ഒ​രേ​പോ​ലെ മ​ലി​ന​പ്പെ​ട്ടി​രു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ആ​വി​ഷ്​ക​രി​ച്ച​ത്. ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശു കി​ട​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​പാ​ല​ത്തി​ങ്ക​ല്‍ ഏ​ലാ​യി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ണി സ്ഥാ​പി​ച്ച​ത്.​

ഏ​ഴേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് ഇ​ള​മ്ബ​ല്‍ സ​ര്‍​വീസ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.