''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വി.സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ഇന്നുമു​ത​ല്‍ 21 വ​രെ ന​ട​ക്കും.


പു​ന​ലൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും ന​വീ​ക​ര​ണ ധ്യാ​ന​വും ഇന്നു മു​ത​ല്‍ 21 വ​രെ ന​ട​ക്കും.
ഇന്ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, പ്ര​സി​ദേ​ന്തി വാ​ഴ്ച, കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി, നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, തു​ട​ര്‍​ന്ന് കാ​ഴ്ച​വ​യ്പ്, ആ​റു​മു​ത​ല്‍​രാ​ത്രി ഒ​ന്പ​തു​വ​രെ ന​വീ​ക​ര​ണ ധ്യാ​ന​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും. 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, ന​വീ​ക​ര​ണ ധ്യാ​നം.
17ന് ​വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു​വ​രെ ന​വീ​ക​ര​ണ ധ്യാ​ന​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും. 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി. 19ന് ​വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ ന​വീ​ക​ര​ണ ധ്യാ​നം.
20ന് ​രാ​വി​ലെ ഒ​ന്പ​തി​ന് അ​ന്പെ​ഴു​ന്നെ​ള്ളി​പ്പ് പു​ന​ലൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച്‌ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രും. 9.30ന് ​ദി​വ്യ​ബ​ലി.
തു​ട​ര്‍​ന്ന് തി​രു​സ്വ​രൂ​പം എ​ഴു​ന്നെ​ള്ളി​ക്ക​ല്‍, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വേ​സ്പ​ര, രാ​ത്രി ഏ​ഴി​ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച്‌ ഭ​ര​ണി​ക്കാ​വ്, പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ വ​ഴി പേ​പ്പ​ര്‍​മി​ല്‍ മൂ​ന്നാം ഗേ​റ്റി​ലെ​ത്തി തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രും.
21ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന് സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി, കാ​ഴ്ച​വ​യ്പ്പ്, ആ​ശീ​ര്‍​വാ​ദം, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.
വൈ​കു​ന്നേ​രം 4.30ന് ​കൃ​ത​ജ്ഞ​താ ബ​ലി​യ്ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൊ​ല്ലം അ​സീ​സി അ​വ​ത​രി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ​നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.