''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അസാപ് തലവൂർ വി.എച്ച്.എസ്.സി കുട്ടികൾ അവരോടൊപ്പം


തലവൂർ വി.എച്ച്.എസ്.സി സ്കൂളിലെ അസാപ് കുട്ടികൾ അവരുടെ ഫൌണ്ടേഷൻ കോഴ്സിന്റെ പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിഷയമായിരുന്നു ട്രാന്സ്ജെന്ഡേഴ്സിനെ കുറിച്ചുള്ള പഠനവും വിദ്യാലയത്തിലുള്ള ബോധവത്കരണവും. പ്രൊജക്റ്റ് അവതരണത്തിൽ ട്രാൻസ്‍ജിൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ സൂര്യ അഭിലാഷ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിന്റെ മുഖ്യ ആകർഷണം അസാപ് വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് അവതരണവും, ഷോർട് ഫിലിമും തെരുവ് നാടകവും ആയിരുന്നു. ക്യുഎറിഥം സംഘടനയുമായി സഹകരിച്ചായിരുന്നു പ്രൊജക്റ്റ് പഠനം.

പങ്കെടുത്തവര്‍ സൂര്യ അഭിലാഷ്,ട്രാന്‍സ്ജെണ്ടര്‍ ജസ്റ്റീസ് ബോര്‍ഡ്‌ മെമ്പര്‍,ശന്തനു പ്രദീപ്‌ അസാപ് ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജര്‍,സുമേഷ് ടി.ജെ പ്രോഗ്രാം മാനേജര്‍ കൊട്ടാരക്കര,ഡി.വി.വി.എച്ച്.എസ്.എസ് തലവൂര്‍ പ്രിന്‍സിപ്പല്‍,പി.ടി.എ യുടെയും സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.