''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​ല​വൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല ഇ​ന്ന്


പ​ത്ത​നാ​പു​രം: പ്ര​സി​ദ്ധ​മാ​യ ത​ല​വൂ​ര്‍ തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ദു​ര്‍​ഗാ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​പൊ​ങ്കാ​ല ഉ​ത്സ​വം ഇ​ന്ന് ന​ട​ക്കും.​രാ​വി​ലെ ഏ​ഴി​ന് മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും എ​ന്‍​എ​സ്‌എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള​ള പൊ​ങ്കാ​ല​യു​ടെ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും.

ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി നാ​രാ​യ​ണ​ന്‍ ന​മ്ബൂ​തി​രി ഭ​ണ്ഡാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രും. ക്ഷേ​ത്ര​മൈ​താ​നം, കു​ന്നി​ക്കോ​ട് - പ​ട്ടാ​ഴി റോ​ഡ് വ​ശം, ദേ​വി വി​ലാ​സം സ്കൂ​ള്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ങ്കാ​ല​യ​ടു​പ്പു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം പൊ​ങ്കാ​ല ര​ജി​സ്ട്രേ​ഷ​നു​ക​ള്‍ ഇ​തു​വ​രെ ന​ട​ന്ന​താ​യി ത​ല​വൂ​ര്‍ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നീ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ നി​ന്നാ​യി പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടാ​കും. പ​ത്ത​നാ​പു​രം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കും. വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ സം​ഘ​വും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ത്തി​നാ​യി ത​ല​വൂ​ര്‍ ദേ​വീ വി​ലാ​സം ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ എ​ന്‍​സി​സി, എ​ന്‍​എ​സ്‌എ​സ് യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​കും. പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ത​ല​വൂ​ര്‍ ദേ​വ​സ്വം ഒ​രി​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി.​സ​ന്തോ​ഷ് കു​മാ​ര്‍, മാ​നേ​ജ​ര്‍ ആ​ര്‍.​വേ​ണു​ഗോ​പാ​ല്‍, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.