''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് റിപ്പബ്ലിക് ദിനാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ 26 നു വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം


പുനലൂർ ∙ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ 26 നു വിപുലമായ പരിപാടികളോടെ റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിക്കുമെന്ന് ചെയർമാൻ തഹസിൽദാർ ബി.അനിൽകുമാർ, ജനറൽ കൺവീനർ എസ്.നൗഷറുദ്ദീൻ എന്നിവർ അറിയിച്ചു. 22 മുതൽ 26 വരെ 3.30 മുതൽ ഗവ. എച്ച്എസ്എസിൽ ബാസ്കറ്റ് ബോൾ മത്സരം നടത്തും.
24ന് ഒൻപതു മുതൽ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ കായിക മത്സരം നടത്തും. 26നു ബിഎച്ച്എസ് സ്റ്റേഡിയത്തിൽ രാവിലെ എട്ടിന് എൻ.കെ. പ്രേമചന്ദ്രൻ എംപി പതാക ഉയർത്തും. പൊലീസ്, എക്സൈസ്, വനം, ഫയർ ഫോഴ്സ്, സ്റ്റുഡന്റ്സ് പൊലീസ്, എൻസിസി, സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ പതാകവന്ദനവും ഉണ്ടാകും.
ഒൻപതിനു ഘോഷയാത്ര തുടങ്ങും. 11.30നു ഗവ. എച്ച്എസ്എസിൽ സമാപന സമ്മേളനം നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. തഹസിൽദാർ ബി.അനിൽകുമാർ അധ്യക്ഷത വഹിക്കും. ഡിവൈഎസ്പി ബി.കൃഷ്ണകുമാർ സമ്മാന വിതരണം നിർവഹിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.