''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തണൽ തെന്മല ചാരിറ്റി വാട്ട്സാപ്പ് ഗ്രൂപ്പ് ഒറ്റക്കൽ സ്വദേശിനി മേരി ടീച്ചര്‍ക്ക് ഭവനനിര്‍മ്മാണത്തിനു കൈത്താങ്ങ്‌ നല്‍കി


സമൂഹമാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ അശരണരെ സഹായിച്ചു മുന്നേറുന്ന തെന്മല പഞ്ചായത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഗ്രൂപ്പ് ആണ് തണൽ തെന്മല ചാരിറ്റി വാട്ട്സാപ്പ് ഗ്രൂപ്പ്
സമൂഹമാധ്യമങ്ങള്‍ വഴി സഹജീവികളുടെ കണ്ണീര്‍ ഒപ്പുവാന്‍ കഴിഞ്ഞനാളുകളില്‍ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

ഒറ്റക്കൽ സ്വദേശിനി മേരി ടീച്ചർക്ക് തന്റെ ശിഷ്യഗണങ്ങൾ ഗുരുദക്ഷിണയായി നൽകുന്ന ഭവന പദ്ധതിക്ക് തണലിന്റെ കൈത്താങ്ങ്.തണൽ അഡ്മിൻ പാനൽ അംഗം ശ്രീ അഭിലാഷ് മോഹനൻ  കൈമാറി.
തണൽ ചാരിറ്റി കോഡിനേറ്റർ ശ്രീ ഇടമൺ സലീം, ശ്രീ തോമസ് കെ ജോർജ്ജ്, ശ്രീ പ്രദീപ് ദിവാകരൻ ,തണൽ ട്രഷറർ  ശ്രീ കെ എം മാത്യു കിഴക്കുംകര, ശ്രീ എം ഡി സൈമൺ ,ശ്രീ വിജയകുമാർ, ശ്രീ അനിൽ കുമാർ ,ശ്രീ ഷിജു മാത്യു ,ശ്രീ ലിജോ ജോസഫ് എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.