''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയില്‍ പണിത റെയില്‍വേ സ്റ്റേഷന്‍െറ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു.


തെന്മല:റെയില്‍വേ ഗേജുമാറ്റത്തിന്റെ ഭാഗമായി തെന്മലയില്‍ പണിത റെയില്‍വേ സ്റ്റേഷന്‍െറ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു. ഇന്നലെ ഉച്ചക്ക് 2ന് നടക്കാനിരുന്ന ചടങ്ങില്‍ മധുര ഡിവിഷന്‍ റെയില്‍വേ സേഫ്ടി കമ്മിഷണര്‍ കെ.എ.മനോഹരനെ ആയിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ദക്ഷിണ റെയില്‍വേ മാനേജര്‍ നീനു ഇട്ട്യേരുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ചടങ്ങ് ഉപേക്ഷിച്ചത്. ജനപ്രതിനിധികളെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് ചടങ്ങ് നടത്തരുതെന്ന് എം.പി ഡി.ആര്‍.എമ്മിനോട് ആവശ്യപ്പെട്ടത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.