''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൃ​ദ്ധ​സ​ദ​ന​ത്തില്‍ ന​ഴ്​സ്, കെ​യര്‍ പ്രൊ​വൈ​ഡര്‍ ത​സ്​തി​ക​ക​ളില്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്റെ കൊ​ല്ലം ഗ​വണ്‍​മെന്റ് വൃ​ദ്ധ​സ​ദ​ന​ത്തില്‍ ന​ഴ്​സ്, കെ​യര്‍ പ്രൊ​വൈ​ഡര്‍ (മള്‍​ട്ടി ടാ​സ്​ക്) ത​സ്​തി​ക​ക​ളില്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ന​ഴ്​സ് ​ ജ​ന​റല്‍ ന​ഴ്​സിം​ഗില്‍ ഡി​പ്ലോ​മ / ബി​രു​ദം. അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തില്‍ നി​ന്നു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യം 25നും 50 നും ഇ​ട​യില്‍. പ്ര​തി​മാ​സ വേ​ത​നം 18000 രൂ​പ.
ഏ​ഴാം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള​വര്‍​ക്ക് കെ​യര്‍ പ്രോ​വൈ​ഡര്‍ (മള്‍​ട്ടി ടാ​സ്​ക്) ത​സ്​തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​ശ​രാ​യ വൃ​ദ്ധ​ജ​ന​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ച​യ​വും ശാ​രീ​രി​ക ക്ഷ​മ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 25നും 50 നും ഇ​ട​യില്‍. പ്ര​തി​മാ​സ വേ​ത​നം 13500 രൂ​പ.
ബ​യോ​ഡാ​റ്റ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, പ​രി​ച​യ സര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​കര്‍​പ്പു​കള്‍, സ്വ​ന്തം മേല്‍​വി​ലാ​സ​മെ​ഴു​തി അ​ഞ്ച് രൂ​പ​യു​ടെ പോ​സ്റ്റല്‍ സ്റ്റാ​മ്ബൊ​ട്ടി​ച്ച ക​വര്‍ എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ജ​നു​വ​രി 27 ന​കം സൂ​പ്ര​ണ്ട്, ഗ​വണ്‍​മെന്റ് വൃ​ദ്ധ സ​ദ​നം, ഇ​ഞ്ച​വി​ള.പി.ഒ, കൊ​ല്ലം​691601 എ​ന്ന വി​ലാ​സ​ത്തില്‍ നല്‍​ക​ണം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0474​2701516.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.