''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാളക്കോട് എന്‍.എസ്.വി.എച്ച്.എസ്സിന് സമീപം അപകടക്കെണി ഒരുക്കി ബി.എസ്.എന്‍.എല്‍


വാളക്കോട് എന്‍.എസ്.വി.എച്ച്.എസ്സിന് സമീപം കേബിള്‍ നന്നാക്കുവാന്‍ ബി.എസ്.എന്‍.എല്‍ വലിയ കുഴി കുഴിച്ചിട്ട് ദിവസങ്ങളായി.എന്നാല്‍ ഈ കുഴി മൂടാന്‍ ഇതുവരെയും ബി.എസ്.എന്‍.എല്‍ ഒരു നടപടിയും എടുത്തിട്ടില്ല.
നിത്യേന അനവധി സ്കൂള്‍ കുട്ടികളും,വാഹനങ്ങളും  കടന്നുപോകുന്ന ഈ വഴിയില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്ന നിലയിലും രാത്രികാലങ്ങളില്‍ അപകട സാധ്യത വര്‍ധിപ്പിച്ചും ആണ്  ബി.എസ്.എന്‍.എല്‍ ഈ വലിയ കുഴി കുഴിച്ചിരിക്കുന്നത്.എത്രയും പെട്ടെന്ന് കുഴി മൂടുവാന്‍ ഉള്ള നടപടികള്‍ ബി.എസ്.എന്‍.എല്‍ എടുക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.