''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അണ്ടൂര്‍പച്ചയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടി.


പുനലൂര്‍: അണ്ടൂര്‍പച്ചയില്‍ കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടി. അണ്ടൂര്‍പച്ച പുളിമൂട്ടില്‍ വീട്ടില്‍ സാബുവിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന വിറകിനടിയില്‍ നിന്നാണ് പാമ്പിനെ പിടിച്ചത്.
ഇന്നലെ രാവിലെ 8ന് സാബുവിന്റെ വീട്ടിലെത്തിയ സുഹൃത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് ആനപെട്ടകോങ്കല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ രാമചന്ദ്രന്‍, വാച്ചര്‍ അശോകന്‍ എന്നിവരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഇവര്‍ വാവ സുരേഷിനെ വിളിച്ചു. ഉച്ചക്ക് 2 മണിയോടെ സ്ഥലത്തെത്തിയ സുരേഷ് മൂര്‍ഖനെ പിടികൂടുകയായിരുന്നു. പാമ്പിനെ കാണാന്‍ ധാരാളം ആളുകള്‍ തടിച്ച്‌ കൂടി. പിന്നീട് പ്ലാസ്റ്റിക് ഭരണിയിലാക്കിയ പാമ്പിനെ വനപാലകര്‍ ശെന്തുരുണി വന്യജീവി സങ്കേത്തില്‍ കൊണ്ട് വിട്ടു. പത്ത് വയസുള്ള പെണ്‍പാമ്പിന് അഞ്ച് അടി നീളമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.