''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വേണാട് ഫെസ്റ്റ് നാളെ സമാപിക്കും


പുനലൂർ: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുനലൂർ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്നു വരുന്ന വേണാട് ഉത്സവം നാളെ സമാപിക്കും. റോബോട്ടിക് അനിമൽ ഷോ, അലങ്കാര മത്സ്യ പ്രദർശനം എന്നിവയുണ്ട്. ജൈവ പച്ചക്കറി വിത്തുകളുടെ വിപണനവും ഗൃഹോപകരണമേളയും ഭക്ഷ്യമേളയും ഔഷധ സസ്യങ്ങളുടെയും ജൈവ പച്ചക്കറികളുടെയും പ്രദർശനവും ഉണ്ട്.
തായ്‌ലൻഡിൽ നിന്നുള്ള കുള്ളൻ തെങ്ങിൻ തൈകളും മധുരമുള്ള അമ്പഴവും പ്ലാവിൻ തൈകളും മേള അവസാനിക്കുന്നതു പ്രമാണിച്ചു കർഷകർക്കും പൊതുജനങ്ങൾക്കും വൻ വിലക്കുറവിൽ വിറ്റഴിക്കുന്നു. മാതാപിതാക്കളോടൊപ്പം വരുന്ന സ്കൂൾ കുട്ടികൾക്കു തിരിച്ചറിയൽ രേഖ കാണിച്ചാൽ പ്രവേശനം സൗജന്യമായിരിക്കും. ഇന്നും നാളെയും രാവിലെ 11 മുതൽ രാത്രി ഒൻപതു വരെയാണു പ്രദർശനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.