''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാട്ടര്‍ അതോറിറ്റി കുടിശിക അടച്ചു തീർക്കണം


പുനലൂര്‍:വാട്ടര്‍ അതോറിറ്റി പത്തനാപുരം, പുനലൂർ താലൂക്കുകളിൽ വെള്ളക്കരം കുടിശികയുള്ള ഗാർഹിക, ഗാർഹികേതര, വ്യാവസായിക ഉപഭോക്താക്കൾ 20ന് അകം കുടിശിക അടച്ചു തീർക്കണം. അടയ്ക്കാത്തവരുടെ കണക്‌ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്നും അസി.എൻജിനീയർ അറിയിച്ചു.
വാട്ടര്‍ അതോറിറ്റി സെക്‌ഷന്റെ കീഴിൽ പത്തനാപുരം, വിളക്കുടി, പിറവന്തൂർ, പട്ടാഴി, തലവൂർ എന്നിവിടങ്ങളിൽ വാട്ടർ കണക്‌ഷൻ എടുത്ത ബിപിഎൽ ഗുണഭോക്താക്കൾ 31ന് അകം രേഖകൾ സഹിതം പത്തനാപുരം സെക്‌ഷൻ ഓഫിസിലെത്തി പുതുക്കണം. പുതുക്കാത്തവർക്ക് ആനുകൂല്യം ലഭ്യമാകില്ലെന്ന് അസി.എൻജിനീയർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.