''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ക്ര​മ​കാ​രി​ക​ളാ​യ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം; വ​നം വ​കു​പ്പ് ജീ​വ​ന്‍ ര​ക്ഷാപ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം


പു​ന​ലൂ​ര്‍: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യ​ത്താ​ല്‍ ദു​രി​ത​ത്തി​ലാ​യ തോ​ട്ടം​ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക്ക​രി​ക്കാ​ന്‍ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ലാ​ന്‍റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ക്ര​മ​കാ​രി​ക​ളാ​യി എ​ത്തു​ന്ന വ​ന്യ​ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ മ​യ​ക്കു​വെ​ടി​വ​യ്ക്ക് സം​വി​ധാ​നം ഒ​രു​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ്വ​യം​ര​ക്ഷ​ക്കാ​യി വ​ന്യ​ജീ​വി​ക​ളെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണം. നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ മാ​ത്രം മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് ആ​രും ദു​ര്‍​വി​നി​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​ന്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വും അ​ധി​കൃ​ത​ര്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
വ​നാ​തി​ര്‍​ത്തി​യി​ല്‍ കി​ട​ങ്ങും സൗ​രോ​ര്‍​ജ വേ​ലി​ക​ളും സ്ഥാ​പി​ച്ച്‌ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ വ​നം വ​കു​പ്പ് ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ​മാ​ക്കു​ന്ന​ത്. വ​ന്യ ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും തോ​ട്ടം മാ​നേ​ജ്മെ​ന്‍റു​ക​ളും ഇ​ത്ത​രം പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. എ​സ്റ്റേ​റ്റു​ക​ള്‍ ന​ഷ്ട​ത്തി​ലാ​ണെ​ന്ന വാ​ദം നി​ര​ത്തി തോ​ട്ട​ത്തി​ലെ കാ​ട്ടു​പ​ട​ര്‍​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​നോ വ​ന്യ ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​നോ മാ​നേ​ജ്മെ​ന്‍റു​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല .
ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ രാ​ത്രി​യും പു​ല​ര്‍​ച്ചെ​യും ജോ​ലി​ക്കി​റ​ങ്ങേ​ണ്ടി വ​രു​ന്ന​ത് ജീ​വ​ന് ഭീ​ഷ​ണി​യാ​ണ്. വ​ന്യ​ജീ​വി​ക​ള്‍ എ​ത്തു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​പ​ക​ട സ്ഥി​തി നി​രീ​ക്ഷി​ച്ച്‌ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ​ന​പാ​ല​ക​രു​ടെ സേ​വ​നം തോ​ട്ട​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ചി​രു​ന്ന ത​സ്തി​ക​ക​ള്‍ പോ​ലും ഇ​പ്പോ​ഴി​ല്ല.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കും വ​നം വ​കു​പ്പ് ന​ല്‍​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ള്‍ വ​ള​രെ പ​രി​മി​ത​മാ​ണ്.
അ​ത് വ​ര്‍​ധി​പ്പി​ക്ക​ണം. വ​ന​മേ​ഖ​ല​യ്ക്കും എ​സ്റ്റേ​റ്റു​ക​ള്‍​ക്കും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ന്യ​ജീ​വി​ക​ള്‍ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്നു.
വ​നം വ​കു​പ്പ് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന​ത് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നു. വ​ന​ത്തി​ല്‍ വ​ന്യ ജീ​വി​ക​ള്‍​ക്ക് മി​ക​ച്ച ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും വ​നം​വ​കു​പ്പി​നു​ണ്ട്. വ​ന്യ​ജീ​വി​ക​ള്‍​ക്ക് തീ​റ്റ​യ്ക്കും വെ​ള്ള​ത്തി​നും കാ​ട്ടി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ഇ​ത്ത​ര​ത്തി​ല്‍ ഉ​ള്‍​വ​ന​ത്തി​ല്‍ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് ഉ​ള്‍​പ്പെ​ടെ വ​ന്യ​ജീ​വി​ക​ള്‍ കാ​ടി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും .
വ​ന​ത്തി​നും വ​ന്യ​ജീ​വി​ക​ള്‍​ക്കും ജ​ന​ങ്ങ​ള്‍ ദോ​ഷ​മു​ണ്ടാ​ക്കു​ന്നോ എ​ന്ന് മാ​ത്രം നോ​ക്കാ​തെ വ​ന്യ​ജീ​വി​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്കു​നേ​രെ ന​ട​ത്തു​ന്ന ഉ​പ​ദ്ര​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും സ​ജ്ജ​മാ​ക്ക​ണം. വ​നം വ​കു​പ്പ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളെ​യും അ​ണി​നി​ര​ത്തി തൊ​ഴി​ലാ​ളി​ക​ള്‍ വ​ന്‍​പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും എ​സ് ജ​യ​മോ​ഹ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.