''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആനയുടെ ആക്രമണം വീണ്ടും വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്കു പോയ വാച്ചര്‍മാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു


പത്തനാപുരം:ആനയുടെ ആക്രമണം വീണ്ടും വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്കു പോയ വാച്ചര്‍മാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. വനംവകുപ്പ് വാച്ചർ (കാവൽ) ജോലിക്കു പോയ മൂന്നു പേരെ കാട്ടാന ആക്രമിച്ചു. എന്നാൽ ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൈക്കാമൈൻ, ചണ്ണക്കാമൺ, തൊടീക്കണ്ടം നിവാസികളായ വാസുദേവൻ, തോമസ്, ശശിധരൻ എന്നിവർ വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്കു പോയപ്പോൾ കുട്ടത്തിമണ്ണിൽ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. സമീപത്തെ വള്ളിപ്പടർപ്പിലും പാറക്കൂട്ടങ്ങൾക്കിടയിലും കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഇവർ‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.