''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുപാറയില്‍ വീട്ടമ്മയെയും മകളെയും കാണാനില്ല


വിളക്കുപാറ: ഓയിൽപാം കൊച്ചുകുളം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിനുവിന്റെ ഭാര്യ ബിന്ദു (29), 11 വയസ്സുള്ള മകൾ എന്നിവരെ കാണാനില്ലെന്നു പരാതി. കഴിഞ്ഞ ദിവസം വൈകിട്ടു നാലുമണിയോടെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്നു മനസ്സിലായതെന്നു ബിനു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിന്ദുവിന്റെ മൊബൈൽ ഫോൺ പിന്തുടർന്നു നടത്തിയ പരിശോധയിൽ ഇവർ തൃശൂരിൽ എത്തിയതായി വിവരം ലഭിച്ചു.
പിന്നീടു ഫോൺ ഓഫായത് അന്വേഷണത്തെ ബാധിച്ചു. ഇതിനിടെ പ്രദേശത്തു സ്ഥിര സന്ദർശകനായ തിരുവനന്തപുരം ആര്യനാട് തേവിയർകുന്ന് മീനകൽ സ്വദേശി കലേഷിനെ (35) കാണാനില്ലെന്നു സൂചന ലഭിച്ചതിനെ തുടർന്നു പൊലീസ് അന്വേഷണം ശക്തമാക്കി. ഇയാൾ ചില റാക്കറ്റുകളുടെ കണ്ണിയാണെന്നു പൊലീസ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.