''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലോക കാന്‍സര്‍ ദിനത്തില്‍ ജീവനം കാന്‍സര്‍ സൊസൈറ്റിയുടെ മനുഷ്യച്ചങ്ങല


പത്തനാപുരം: ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4ന് ജീവനം കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നു. വിവിധ സംഘടനകളും നാട്ടുകാരും രോഗികളും കുടുംബവും കണ്ണിയില്‍ അണിചേരും. കാന്‍സര്‍ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, താലൂക്കിലെ രോഗവ്യാപനം കണ്ടെത്താന്‍ പഠനം നടത്തുക, മാഞ്ചിയം, അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റി ഫലവൃക്ഷങ്ങള്‍ നടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല.

പുന്നലയില്‍ സംഘാടക സമിതി ഓഫീസ് സി.എച്ച്‌.ആഗാഖാന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്മണന്‍ ചിറക്കരോട് അദ്ധ്യക്ഷനായി. ബിജു തുണ്ടില്‍, പി.ശ്രീജിത്ത്, ആര്‍.ഗോപാലന്‍, ഡി.പ്രമോദ്, ഡി.സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.