''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആധാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാം


പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയെല്ലാം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. 
മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പല സേവനങ്ങളും നിങ്ങള്‍ക്ക് അന്യമാകും.
ഈ തിരക്കിനിടയില്‍ എവിടെയൊക്കെ ആധാര്‍ ബന്ധിപ്പിച്ചുവെന്ന് പലര്‍ക്കും അറിയില്ല. അതുമാത്രമല്ല ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്യാനും സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പുവരുത്താനായി ഏതൊക്കെ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാന്‍ യുഐഡിഎഐ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ഈ സംവിധാനം ഉപയോഗിക്കാം.

താഴെയുള്ള നടപടിക്രമങ്ങള്‍ പാലിക്കുക
1 https://resident.uidai.gov.in/notification-aadhaar - എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2. 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. ഒടിപി ജനറേറ്റ് ചെയ്യുക.
3. കഴിഞ്ഞ ആറ് മാസത്തിനിടയിലെ കാലയളവ് സെലക്ട് ചെയ്യുക.
4.മൊബൈലില്‍ ലഭിച്ച ഒടിപി ചേര്‍ത്ത് സബ്മിറ്റ് ചെയ്യുക.
ഇത്രയും ചെയ്താല്‍ ഏതൊക്കെ സേവനങ്ങള്‍ക്ക്(ബന്ധിപ്പിച്ച തിയതി ഉള്‍പ്പടെ)ആധാര്‍ നല്‍കിയെന്ന വിവരം ലഭിക്കും. ആരെങ്കിലും ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ നിശ്ചിത കാലയളവിലേയ്ക്ക് നമ്പര്‍ ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.