''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും


അഞ്ചല്‍: അഗസ്ത്യക്കോട് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 8ന് നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും, 5ന് രാത്രി 8ന് മ്യൂസിക്കല്‍ ഡ്രമാറ്റിക് ഡാന്‍സ്, 6ന് രാത്രി 9ന് മേജര്‍സെറ്റ് കഥകളി, 7ന് രാത്രി 9ന് ഗാനമേള, 8നും 9നും രാത്രി 8ന് മേജര്‍സെറ്റ് കഥകളി, 10ന് രാത്രി 8ന് ഗാനമേള.
11ന് വൈകിട്ട് 5ന് ചേരുന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം തിരുവിതാരംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. 7ന് സംഗീതാര്‍ച്ചന, 12ന് രാത്രി 8ന് മേജര്‍സെറ്റ് കഥകളി, 13ന് വൈകിട്ട് 3ന് എഴുന്നെള്ളത്ത് ഘോഷയാത്ര, 10ന് ശാസ്ത്രീയ നൃത്തതരംഗം, 2ന് നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും, പുലര്‍ച്ചെ 5ന് നേര്‍ച്ചക്കമ്ബം എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.