''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ വലിയമ്പലം, ചുറ്റമ്പലം, ബലിക്കൽപുരകൾ, പ്രദക്ഷിണവഴി എന്നിവ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു


അഞ്ചൽ: അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റേയും, ക്ഷേത്രോപദേശിക സമിതിയുടേയും, ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തീകരിച്ച വലിയമ്പലം, ചുറ്റമ്പലം, ബലിക്കൽപുരകൾ, പ്രദക്ഷിണവഴി എന്നിവ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. പ്രസിഡണ്ട് എം.ഭാസിയുടെ അദ്ധ്യക്ഷതയിൽ, കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഭദ്രദീപം തെളിയിച്ചു. വലിയമ്പലം, ചുറ്റമ്പലം, പ്രദക്ഷിണവഴി സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ നിർവഹിച്ചു. മുൻ എം.എൽ.എ പി.എസ്.സുപാൽ, അഞ്ചൽ സോമൻ, ഗ്രാമപഞ്ചായത്തംഗം നന്ദകുമാർ, ഉമേഷ് ബാബു, ഉപദേശക സമിതി അംഗങ്ങളായ ബി.അനിൽകുമാർ, പി.ഡി.ജൈനേന്ദ്രനാഥ്, പി.ജി.ബാബു, കെ.എശ്.രാധാകൃഷ്ണൻ, അനിൽകുമാർ, അനൂപ്, ഷൈജു.സി, തുളസീധരൻ, ഉത്സവകമ്മിറ്റി അംഗങ്ങളായഅജി, സൂര്യലാൽ, ശ്രീകുമാർ.എസ്.ഐ, എസ്.സുഷാന്ത്, ആർ.എസ്.ബിജു, സജി ആലുവിള, ക്ഷേത്രം മേല്‍ശാന്തിമാരായ അനിൽ ഭട്ടതിരി, സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.