''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉദ്യോഗാര്‍ത്ഥികളെ എയര്‍ ഇന്ത്യ വിളിക്കുന്നു


എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡില്‍ അവസരം. ഓപറേഷന്‍സ് ഡിപ്പാര്‍ട്മെന്റില്‍ മാനേജര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്‌), സീനിയര്‍ ഓഫീസര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്‌), ഓഫീസര്‍(കോക്ക്പിറ്റ്, കാബിന്‍ ക്രൂ ഷെഡ്യൂളിങ്), കോ-ഓര്‍ഡിനേറ്റര്‍(ഫ്ളൈറ്റ് ഡെസ്പാച്ച്‌), അസിസ്റ്റന്റ് (ടെക്നിക്കല്‍ ലൈബ്രറി), എയര്‍പോര്‍ട് സര്‍വീസില്‍ സീനിയര്‍ ഓഫീസര്‍(കാറ്ററിങ്), ഓഫീസര്‍, സീനിയര്‍ അസിസ്റ്റന്റ് കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്മെന്റില്‍ റൂട്ട് മാനേജര്‍, മാനേജര്‍ ഷെഡ്യൂളിങ് ആന്‍ഡ് നെറ്റ്വര്‍ക്ക് പ്ലാനിങ്, ഓഫീസര്‍- സെയില്‍സ് എന്നീ തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം The Chief of HR Air India Express Limited, Airlines House, Durbar Hall Road, Near Gandhi Square, Kochi- 682016 എന്ന വിലാസത്തില്‍ അയക്കണം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.