''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആലഞ്ചേരി ശ്രീലതാ മോട്ടേഴ്‌സ്‌ വര്‍ക്ക്‌ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി


ആലഞ്ചേരി വര്‍ക്ക്ഷോപ്പ്‌ ജങ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 തോടുകൂടി ശ്രീലതാ മോട്ടേഴ്‌സ്‌ വര്‍ക്ക്‌ഷോപ്പിലേക്കാണ് ഇപ്പോള്‍ സ്കോര്‍പ്പിയോ ഇടിച്ചുകയറിയത്. ശ്രീലതാ മോട്ടേഴ്‌സ്‌ മുന്നില്‍ പാര്‍ക്ക് ചെയ്തു പണിഞ്ഞുകൊണ്ടിരുന്ന ഒരു വാഹനത്തെയും വര്‍ക്ഷോപ്പിനുള്ളില്‍ പണിഞ്ഞുകൊണ്ടിരുന്ന ജീവനക്കാരനും ഇടിച്ചാണ് വാഹനം നിന്നത്. സ്കോര്‍പ്പിയോ ഓടിച്ച കുമാര്‍ എന്ന വെക്തിക്ക് ശാരീരിക അസാസ്ത്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ഓടിച്ച വാഹനം നിയന്ത്രണം വിട്ടത്.
പരിക്കേറ്റവരെ അഞ്ചല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഏരൂര്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വര്‍ക്ക്ഷോപ്പ്‌ ജീവനക്കാരനായ തമിഴ്നാട് സ്വദേശിയെ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.