''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആള്‍ കേരള പൌള്‍ടറി ഫെഡറേഷന്‍ പുനലൂര്‍ താലൂക്ക് കണ്‍വന്‍ഷന്‍


അഞ്ചൽ അർച്ചന ഹോട്ടലിൽ വെച്ച് നടന്ന ആള്‍ കേരള പൌള്‍ടറി ഫെഡറേഷന്‍ പുനലൂര്‍ താലൂക്ക് കണ്‍വന്‍ഷന്‍ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു ഉത്ഘാടനം ചെയ്തു പ്രസ്തുത യോഗത്തില്‍ അധ്യക്ഷനായി ഉദയകുമാർ പുനലൂരും ആനി മാത്യു ആശംസയും, നസീർ മുഖ്യ പ്രഭാഷണവും നടത്തി.
ചടങ്ങിൽ പഴയകാല കർഷകരെ സംസ്ഥാന ട്രഷറർ രവീന്ദ്രൻ ആദരിച്ചു. തുടർന്നു നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ രക്ഷാധികാരിയായി സജി ജേക്കബ് പുനലൂർ, പ്രസിഡന്റ് ഉദയകുമാർ, സെക്രട്ടറി തൻസീർ, വൈസ് പ്രസിഡന്റ ഷാനവാസ് അലിമുക്ക്, ജെ:സെക്രട്ടറി ഷംജാദ് ,ട്രഷറർ അൻഷാദ് എന്നിവരെ തിരഞ്ഞെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.